Surprise Me!

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് | Oneindia Malayalam

2022-05-09 1 Dailymotion

Dileep Case: Ranjini Haridas support the actress and WCC <br />നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം ചാനലിനോട് പ്രതികരിക്കുകയായിരുന്നു രഞ്ജിനി ഹരിദാസ്‌ <br /> <br /> <br />

Buy Now on CodeCanyon